Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Preity Mukhundhan

അ​ശോ​ക് സെ​ൽ​വ​നും പ്രീ​തി മു​കു​ന്ദ​നും ഒ​ന്നി​ക്കു​ന്ന ‘അ​ൻ​പി​ൽ അ​വ​ൻ’ ട്രെ​യി​ല​ർ; ‘വ​ര​ത്ത​ൻ’ റീ​മേ​ക്കാ​ണോ​യെ​ന്ന് പ്രേ​ക്ഷ​ക​ർ  

അ​ശോ​ക് സെ​ൽ​വ​ൻ – പ്രീ​തി മു​കു​ന്ദ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ആ​ർ.​കാ​ർ​ത്തി​കേ​യ​ൻ സം​വി​ധാ​നം ചെ​യ്ത ‘അ​ൻ​പി​ൽ അ​വ​ൻ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സാ​യി. ചി​ത്ര​ത്തി​ൽ രേ​വ​തി​യും സാ​ബു​മോ​ൻ അ​ബ്ദു​സ​മ​ദും പ്ര​ധാ​ന വേ​ഷ​ത്തി​ലു​ണ്ട്.

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി അ​മ​ൽ നീ​ര​ദ് ഒ​രു​ക്കി​യ ‘വ​ര​ത്ത​ൻ’ സി​നി​മ​യോ​ട് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യ്ക്ക് സാ​മ്യ​മു​ണ്ടെ​ന്നാ​ണ് ട്രെ​യി​ല​ര്‍ കാ​ണു​ന്ന പ്രേ​ക്ഷ​ക​രു​ടെ ക​മ​ന്റു​ക​ൾ.

കെ.​ക​രു​ണാ​മൂ​ർ​ത്തി, അ​ശോ​ക് സെ​ൽ​വ​ൻ, അ​ഭി​ന​യ സെ​ൽ​വം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഗോ​വി​ന്ദ് വ​സ​ന്ത​യാ​ണ് സം​ഗീ​തം. ആ​ക്ഷ​ൻ ത്രി​ല്ല​റാ​യാ​ണ് സി​നി​മ​യെ​ത്തു​ന്ന​ത് എ​ന്നാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന.

 

Latest News

Corehub Up